Chengannur Job Fair; LULU ഗ്രൂപ്പിനൊപ്പം 40+ കമ്പനികൾ, 1000+ ജോലി ഒഴിവുകൾ

ചെങ്ങന്നൂർ: മധ്യതിരുവിതാംകൂറിലെ തൊഴിൽ അന്വേഷകർക്ക് പുതിയ അവസരങ്ങളുടെ വാതിൽ തുറന്ന് ചെങ്ങന്നൂരിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ 2026 നവംബർ 14 ശനിയാഴ്ച ചെങ്ങന്നൂർ ബെഥേൽ അരമനയിൽ വെച്ചാണ് തൊഴിൽമേള നടക്കുന്നത്.

ഈ തൊഴിൽമേളയുടെ ഏറ്റവും വലിയ പ്രത്യേകത പ്രമുഖ വ്യവസായ സ്ഥാപനമായ ലുലു ഗ്രൂപ്പ് ആദ്യമായി മധ്യതിരുവിതാംകൂറിൽ തൊഴിൽദാതാക്കളായി എത്തുന്നു എന്നതാണ്. ലുലു ഗ്രൂപ്പിനൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള വിവിധ പ്രമുഖ കമ്പനികളും തൊഴിൽദാതാക്കളും മേളയിൽ പങ്കെടുക്കും.

40-ലധികം റിക്രൂട്ട്മെന്റ് കമ്പനികളുടെ പങ്കാളിത്തത്തോടെ 1000-ത്തിലധികം തൊഴിലവസരങ്ങളാണ് മേളയിലൂടെ ലഭ്യമാകുന്നത്. വിവിധ മേഖലകളിൽ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രമുഖ കമ്പനികളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും തൊഴിൽസാധ്യതകൾ കണ്ടെത്താനും ഈ മേള അവസരമൊരുക്കും.

ജാതിമതഭേദമന്യേ മികച്ച തൊഴിലവസരങ്ങൾ തേടുന്ന എല്ലാവരെയും തൊഴിൽമേളയിലേക്ക് സംഘാടകർ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

രജിസ്ട്രേഷൻ

തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/EpSr7cEe7DMim2Ym6

തൊഴിൽമേളയിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ:

  1. Lulu Group
  2. Akbar Travels
  3. SBI Life
  4. Richmax
  5. Finprov
  6. Aabasoft
  7. Tata AIA
  8. Indel Money
  9. Ayur Herbals
  10. Muthoot Fincorp
  11. Asirvad Microfinance
  12. ICICI Life Insurance
  13. Bajaj Life Insurance
  14. PNB MetLife
  15. Travancore HR Consultancy
  16. G Cube
  17. Premier Electricals
  18. Nisha Auto Spare
  19. Future Leading Associate
  20. Insight Group
  21. KM Cherian
  22. Thazayil Financiers
  23. IndusInd Nippon
  24. George Maijo Yamaha
  25. MBC
  26. Ramther Power Technology Pvt. Ltd.
  27. Parumala Hospital
  28. Generali Central Life Insurance
  29. Warrior Associates
  30. Hiranya Solar Power
  31. Sortus (CV Collection)
  32. AVG Motors
  33. Mannar Craft
  34. HDFC Life
  35. Dermavue
  36. Indus Motors
  37. Bizday
  38. Dewchem
  39. Ninepillar
  40. SS Group
  41. Kuttikkattil Builders and Developers
  42. PAAM Green Energy
  43. Joyalukkas
  44. Kannattu Arun Group
  45. Sabari

സമൂഹത്തിലെ തൊഴിൽ അന്വേഷകർക്ക് മികച്ച അവസരങ്ങൾ ലഭ്യമാക്കുകയും ഉദ്യോഗാർത്ഥികളെയും തൊഴിൽദാതാക്കളെയും ഒരേ വേദിയിൽ കൊണ്ടുവരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം സംഘടിപ്പിക്കുന്നത്.

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിക്ക് വേണ്ടി എൽവിൻ തോമസ് അച്ചനും അപ്രേം കുന്നിലും അറിയിപ്പ് നൽകി.

Event Details

  • Event: Chengannur Job Fair 2026
  • Organiser: Orthodox Christian Youth Movement (OCYM), Chengannur Diocese
  • Date: Saturday, 14 November 2026
  • Time: 9:00 AM onwards
  • Venue: Bethel Aramana, Chengannur
  • Participating Employers: 40+ recruiting companies
  • Expected Vacancies: 1,000+

For more details

9847491606, 9072016672, 8137960276

Join Us

Unlock All Courses

Please provide your details to access our comprehensive course catalog and expert guidance.

By clicking, you agree to receive updates from us.